ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി 2017-18 എന്‍ റോള്‍മെന്‍റ് മികച്ച പ്രകടനം കാഴ്ച വച്ചവര്‍ക്കുള്ള അനുമോദന ചടങ്ങ് ബഹുമാനപ്പെട്ട തൊഴില്‍ എക്സൈസ് വകുപ്പ് മന്ത്രി ശ്രീ.ടി.പി.രാമ കൃഷ്ണന്‍ നിര്‍വഹിച്ചു. മികച്ച പ്രകടനം കാഴ്ച വച്ച തിരുവനന്തപുരം,കോഴിക്കോട്,കണ്ണുര്‍ ജില്ലകളിലെ ജില്ലാ പ്രൊജക്റ്റ്‌ മാനേജര്‍മാര്‍ക്കുള്ള പ്രശസ്തി പത്രം 23.08.2017 നു നടന്ന ചടങ്ങില്‍ ബഹുമാനപ്പെട്ട മന്ത്രി വിതരണം ചെയ്തു.